Panther- Thermal Imaging System സ്വന്തമാക്കുവാൻ Indian Army<br />മലയാളിയായ യുവ സംരംഭകൻ സിറിയക് പയസിന്റെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ ആകൃഷ്ടരായിരിക്കുകയാണ് ഇന്ത്യൻ ആർമിയും കേരളാ പോലീസും. പാലക്കാട്ടെ കിൻഫ്ര ഡിഫൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഒസാക് ടെക്‌നോളജീസിന്റെ തെർമൽ ഇമേജിങ് നിരീക്ഷണ യൂനിറ്റിലാണ് ആർമി താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. <br /><br />